By : Oneindia Malayalam Video Team
Published : March 16, 2018, 06:51

പോപ്പ് ഗായകൻ ദലേർ മെഹിന്ദിക്ക് രണ്ടു വർഷം തടവ്

2013 ലെ മനുഷ്യക്കടത്തുകേസിൽ മെഹന്ദി കുറ്റക്കാരാണെന്ന് കണ്ടെത്തി പട്യാല കോടതി ശിക്ഷ വിധിച്ചു.ദലേർ മെഹന്ദിക്ക് പുറമേ അദ്ദേഹത്തിന്റെ സഹോദരൻ ശംഷേർ സിങും കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം