• search
  • Live TV
By : Oneindia Video Malayalam Team
Published : July 09, 2018, 07:06
Duration : 03:40

ഈ റോഡുകളിലൂടെ ജീവൻ പണയം വച്ച് വേണം വണ്ടി ഓടിക്കാൻ

വണ്ടി ഓടിക്കുവാൻ എല്ലാവർക്കും പറ്റും...എന്നാൽ വളഞ്ഞും പുളഞ്ഞും അറ്റം കാണാതെയും ഒരു വശത്തു കണ്ണെത്താത്ത ആഴത്തിലുള്ള കൊക്കകളുള്ള റോഡിലൂ‍ടെ (റോഡ് എന്നു വിളിക്കുവാൻ പറ്റില്ലെങ്കിലും) ഒരു റൈഡ്...അത് എല്ലാവർക്കും പറഞ്ഞിട്ടുള്ള ഒന്നല്ല!!സ്വന്തം ജീവനേക്കാളധികം യാത്രകളെ സ്നേഹിക്കുന്നവർക്ക് മാത്രമേ ജീവൻ പോലും പണയം വെച്ച് ഇത്തരം സ്ഥലങ്ങളിലൂടെ വണ്ടി ഓടിക്കുവാൻ സാധിക്കൂ.
#Roads #DangerousRoads
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം