By: Oneindia Malayalam Video Team
Published : February 23, 2017, 04:59

തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും

Subscribe to Oneindia Malayalam

കശ്മീരില്‍ സൈന്യത്തിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മലയാളി ജവാനടക്കം നാലു പേര്‍ കൊല്ലപ്പെട്ടു. പാലക്കാട് കോട്ടായി പരുത്തിപ്പുള്ളി സ്വദേശി ശ്രീജിത്താണ് ഇന്ന് പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം