By: Oneindia Malayalam Video Team
Published : April 24, 2017, 04:12

മെസ്സിക്കും റൊണാള്‍ഡോക്കും മേലെ നെയ്മര്‍

Subscribe to Oneindia Malayalam


കളിമികവില്‍ മെസ്സിയെയും ക്രിസ്ത്യാനോ റൊണാള്‍ഡോയെയും കവച്ചുവെക്കാന്‍ നെയ്മര്‍ പ്രാപ്തനായെന്നാണ് മുന്‍ ഇംഗ്ലീഷ് ഫുട്‌ബോളര്‍ ഡേവിഡ് ബെക്കാമിന്റെ പരാമര്‍ശം. ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിക്കെതിരെ ബാഴ്‌സ നേടിയ അത്ഭുതജയത്തിലെ നെയ്മറുടെ പങ്കിനെ ചൂണ്ടിയാണ് ബെക്കാം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആദ്യപാദത്തില്‍ ബാഴ്‌സയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച പിഎസ്ജി രണ്ടാം പാദത്തില്‍ നൗ കാമ്പില്‍ നിന്നും തോറ്റമ്പിയാണ് മടങ്ങിയത്. ആറ് ഗോളുകള്‍ പിഎസ്ജിയുടെ വലയില്‍ എത്തിച്ച് ബാഴ്‌സ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചുയ മത്സരത്തിന്റെ അവസാനഘട്ടത്തില്‍ നെയ്മര്‍ നേടിയ ഇരട്ടഗോളുകളാണ് ബാഴ്‌സക്ക് മിന്നും ജയം സമ്മാനിച്ചത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം