By : Oneindia Malayalam Video Team
Published : May 09, 2017, 01:24

അംലയും മില്ലറും തിരിച്ചു പോയി, പഞ്ചാബിന് കനത്ത തിരിച്ചടി

ഐപിഎല്ലില്‍ പ്ലേ കളിക്കാന്‍ ജീവന്മരണ പോരാട്ടം നടത്തുന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് കനത്ത തിരിച്ചടി. ദേശീയ ടീമിനൊപ്പം ചേരുന്നതിന്റെ ഭാഗമായി പഞ്ചാബിന്റെ പ്രധാന ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഹാഷിം അംലയും ഡേവിഡ് മില്ലറും ഐപിഎല്‍ വിടുന്നു. ഗുജറാത്ത് ലയണ്‍സിനെതിരെ മത്സര ശേഷം പഞ്ചാബ് നായകന്‍ ഗ്രെന്‍ മാക്‌സ്‌വെല്‍ അറിയിച്ചതാണ് ഇക്കാര്യം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം