By : Oneindia Malayalam Video Team
Published : March 29, 2018, 12:44

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ മാപ്പ് പറഞ്ഞ് വാര്‍ണര്‍

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ മാപ്പ് പറഞ്ഞ് ഓസ്ട്രേലിയന്‍ മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. തെറ്റ് ചെയ്തതിന് മാപ്പ് പറയുന്നുവെന്നും ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ഡേവിഡ് വാര്‍ണര്‍ ട്വീറ്റ് ചെയ്തു.
#DavidWarner #BallTampering

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം