• search
  • Live TV
By : Oneindia Video Malayalam Team
Published : November 30, 2020, 02:20
Duration : 01:44

ഓസ്‌ട്രേലിയക്ക് വമ്പൻ തിരിച്ചടി, പരിക്ക് കാരണം വാര്‍ണര്‍ പുറത്ത് T20യും ടെസ്റ്റും നഷ്ടമാകും

ഇന്ത്യയ്ക്ക് എതിരായ പരമ്പരജയത്തിനിടെയും ഓസ്‌ട്രേലിയക്ക് വന്‍തിരിച്ചടി. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ പരിക്ക് കാരണം പുറത്ത്. ഇന്ത്യയ്ക്ക് എതിരെ നടക്കാനിരിക്കുന്ന മൂന്നാം ഏകദിനത്തിലും തുടര്‍ന്നുള്ള ട്വന്റി-20 പരമ്പരയിലും വാര്‍ണര്‍ കളിക്കില്ല. ഡിസംബര്‍ 17 -ന് അഡ്‌ലെയ്ഡില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലും വാര്‍ണര്‍ പങ്കെടുക്കുമോയെന്ന കാര്യം അനിശ്ചിതത്വത്തിലാണ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം