By : Oneindia Malayalam Video Team
Published : March 28, 2018, 01:58

ഡേവിഡ് വാർണർ ഹൈദരാബാദ് ക്യാപ്റ്റൻ സ്‌ഥാനം രാജിവച്ചു

ഐപിഎല്ലിന്റെ പുതിയ സീസണില്‍ ഒരു ടീമിനെയും നയിക്കാന്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പായി. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് മറ്റൊരു ഓസ്‌ട്രേലിയന്‍ താരം കൂടി ഐപിഎല്ലില്‍ നായകസ്ഥാനം ഒഴിഞ്ഞിരിക്കുകയാണ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം