By: Oneindia Malayalam Video Team
Published : April 29, 2017, 11:32

ദാവൂദ് ഇബ്രാഹിമിന് എന്തു സംഭവിച്ചു?

Subscribe to Oneindia Malayalam

അധോലോക നായകനുമായ ദാവൂദ് ഇബ്രാഹം പാകിസ്താനില്‍ വെച്ച് മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ശക്തമായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ദാവൂദിന്റെ അന്ത്യം എന്നാണ് വിവരം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായ ദാവൂദ് മരണത്തിന് കീഴടങ്ങി എന്നും ഇല്ലെന്നും പറയപ്പെടുന്നുണ്ട്. വിശദമായ റിപ്പോര്‍ട്ടിലേക്ക്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം