• search
  • Live TV
By : Oneindia Video Malayalam Team
Published : December 14, 2018, 06:03
Duration : 01:53

കംഗാരുപ്പടയ്ക്ക് കടിഞ്ഞാണിട്ട് ഇന്ത്യ

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കു മോശമല്ലാത്ത തുടക്കം. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ആതിഥേയര്‍ ആറു വിക്കറ്റിന് 277 റണ്‍സെന്ന നിലയിലാണ്. ക്യാപ്റ്റന്‍ ടിം പെയ്‌നും (16*) പാറ്റ് കമ്മിന്‍സുമാണ് (11*) ക്രീസില്‍. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് തുടക്കത്തില്‍ കുതിച്ചെങ്കിലും പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റെടുത്ത് ഇന്ത്യ കടിഞ്ഞാണിടുകയായിരുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം