By: Oneindia Malayalam Video Team
Published : September 27, 2017, 06:01

പട്ടാപകൽ മോഷണം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

പട്ടാപകൽ ഒരു ഹോട്ടലിൽ നടന്ന ഒരു മോഷണം. പുറത്തു കഴിക്കാൻ ഇരുന്ന ഒരു സ്ത്രീയുടെ കയ്യിൽ നിന്നാണ് ബാഗ് നഷ്ടപെട്ടത്. നടന്നു പോവുകയായിരുന്ന ഒരാളാണ് സ്ത്രീയുടെ ബാഗും എടുത്ത് അപ്പോ വന്ന ഒരു വണ്ടിയിൽ കയറി പോയത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം