By: Oneindia Malayalam Video Team
Published : September 11, 2017, 10:57

പട്ടാപകൽ മോഷണം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

പട്ടാപകൽ മോഷണം.പട്ടാപകൽ നടന്ന ഒരു മോഷണം. റോഡിലെ സിസിടിവിയിൽ പതിഞ്ഞതാണീ മോഷണം. 2 പേർ നടന്നു വന്നു തിരക്കിനിടയിൽ ആണ് മോഷണം നടത്തുന്നത്. നടത്തുന്നതിനിടയിൽ 2 പേരുടെ കയ്യിൽ നിന്ന് മൊബൈൽ ഫോൺ തട്ടിയെടുക്കുന്നതും കാണാം. ഇത് പോലത്തെ മോഷണശ്രമങ്ങളെ നമ്മൾ എപ്പോളും കരുതിയിരിക്കേണ്ടതാണ്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം