By: Oneindia Malayalam Video Team
Published : July 21, 2017, 01:05

അധ്യാപികയുടെ മുഖത്ത് ആസിഡ് ഒഴിക്കണമെന്ന് ഹിന്ദുസംഘടനകളുടെ ആഹ്വാനം

Subscribe to Oneindia Malayalam

ശ്രീ കേരളവര്‍മ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിന് ഹിന്ദു സംഘടനകളുടെ വധഭീഷണി. മുഖത്ത് ആസിഡ് ഒഴിവാക്കണമെന്നാണ് ആഹ്വാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും ദീപ നിശാന്ത് പരാതി നല്‍കി. എം എഫ് ഹുസൈന്റെ ചിത്രം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജ് ക്യാംപസില്‍ വരച്ചതിനെ അനുകൂലിച്ചതാണ് ഹിന്ദു ഗ്രൂപ്പുകളുടെ എതിര്‍പ്പിന് കാരണം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം