• search
  • Live TV
By : Oneindia Video Malayalam Team
Published : February 11, 2020, 10:10
Duration : 01:40

ദില്ലിയില്‍ തോല്‍വി ഉറപ്പിച്ച് BJP ?

നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മിനുറ്റുകള്‍ കഴിയവേ തന്നെ വന്‍ കുതിപ്പാണ് ആംആദ്മി നടത്തുന്നത്. ലീഡ് നിലയില്‍ ആംആദ്മി കേവല ഭൂരിപക്ഷം മറികടന്നിരിക്കുകയാണ്. ബിജെപിയുടെ സിറ്റിംഗ് സീറ്റുകളില്‍ അടക്കം ആംആദ്മിയാണ് മുന്നേറുന്നത്. ഇതോടെ ബിജെപിയുടെ ദില്ലി ഓഫീസിന് പുറത്ത് പരാജയത്തില്‍ തങ്ങള്‍ തളരില്ലെന്ന പുതിയ പോസ്റ്ററാണ് പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം