• search
  • Live TV
By : Oneindia Video Malayalam Team
Published : October 08, 2020, 07:40
Duration : 01:34

ഡോക്‌ലാം പ്രതിസന്ധി റിപ്പോര്‍ട്ടുള്‍പ്പെടെ കേന്ദ്രം മുക്കി

2017 മുതലുള്ള എല്ലാ റിപ്പോര്‍ട്ടുകളും പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റമുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളാണ് നീക്കം ചെയ്തത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം