By: Oneindia Malayalam Video Team
Published : August 28, 2017, 03:02

ഡൽഹി മെട്രോ സ്റ്റേഷനിൽ നടന്ന ഒരപകടം. വീഡിയോ ഒന്ന് കണ്ടു നോക്കൂ

Subscribe to Oneindia Malayalam

മെട്രോ സ്റ്റേഷനുകളിൽ പാളങ്ങളിലൂടെ നടക്കുന്നത് അപകടകരമാണെന്ന് വലിയ ബോർഡുകളിൽ ഉൾപ്പെടെ എഴുതി വച്ചിട്ടുണ്ട്. അവിടത്തെ സെക്യൂരിറ്റി ജീവനക്കാരും ഇങ്ങനത്തെ സംഭവത്തെ പരമാവധി ചേര്ക്കാറുണ്ട്, അവരുടെ വാക്കുകളും അപായ ബോർഡും നോക്കാതെ പാളം മുറിച്ചു കടക്കാൻ ശ്രമിച്ച യുവാവിന് സംഭവിച്ചത് ഒന്ന് കണ്ടു നോക്കൂ . വീഡിയോ കാണൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം