By : Oneindia Malayalam Video Team
Published : June 21, 2017, 02:06

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് സാധ്യത അതീവജാഗ്രതയില്‍ പൊലീസ്

രാജ്യാന്തര യോഗാദിനമായ ഇന്ന് ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ലണ്ടന്‍ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ ഭീകരര്‍ ഡല്‍ഹി കൊണാട്ട് പ്ലേസില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടുണ്ടെന്നാണ് ഡല്‍ഹി പൊലീസിന് ലഭിച്ച വിവരം. ഇതേത്തുടര്‍ന്ന് യോഗാദിന ആഘോഷങ്ങള്‍ നടന്ന കൊണാട്ട് പ്ലേസ് ഉള്‍പ്പെടെ ഡല്‍ഹിയില്‍ അതീവജാഗ്രത പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങള്‍ നടക്കുന്നതും ആള്‍ക്കൂട്ടമുള്ളതുമായ പ്രദേശങ്ങളിലേക്ക് വാഹനങ്ങളൊന്നും പൊലീസ് കടത്തി വിടുന്നില്ല.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം