• search
  • Live TV
Delta + നിലവിലെ മരുന്നുകൾക്ക് പ്രതിരോധിക്കാൻ ആവില്ലെന്ന് പഠനം
Published : June 14, 2021, 03:30
കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം. ‘ഡെല്‍റ്റ പ്ലസ്’ എന്ന പേരുള്ള പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തി. നിലവിൽ കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന മോണോ ക്ലോണല്‍ ആന്റി ബോഡി മിശ്രിതം ഡെല്‍റ്റ പ്ലസിനെതിരെ ഫലപ്രദമാകില്ലെന്നും ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതൽ അപകടകരമാണെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.

Tags: covid 19, india, delta variant mutates, delta plus, study

Up Next
Recommended Videos
  • 4 seconds ago
    കുണ്ടറ: ബാറിൽ സംഘർഷം ഉണ്ടാക്കിയ പ്രതികൾ റിമാൻഡിൽ
  • 1 hour ago
    പുതുക്കാട് : പള്ളത്തപ്പൻ ക്ഷേത്രത്തിൽ നവരാത്രി ആഘോഷിച്ചു
  • 1 hour ago
    എറണാകുളം: നഗരത്തിൽ ഇന്ന് കുടിവെള്ള വിതരണം തടസ്സപ്പെടും
  • 1 hour ago
    പുല്ലുകുളങ്ങര ശ്രീധർമശാസ്താ ക്ഷേത്രത്തിൽ വിദ്യാരംഭം നടന്നു
  • 1 hour ago
    അഴീക്കോട് : മദ്യവുമായി പിടിയിൽ
  • 2 hours ago
    ഭർതൃമതിക്ക് അശ്ലീല ദൃശ്യമയച്ച യുവാവിനെതിരെ കേസ്
Follow Malayalam Oneindia On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം