By: Oneindia Malayalam Video Team
Published : May 16, 2017, 04:55

കേരളത്തില്‍ ഡങ്കിപ്പനി: ചികിഝിക്കുന്ന ഡോക്ടര്‍മാരും ചികിഝയില്‍

Subscribe to Oneindia Malayalam

തലസ്ഥാനം ഡെങ്കിപ്പനി ഭീഷണിയില്‍. മഴക്കാലമെത്തുന്നതോടെ സ്ഥിതി രൂക്ഷമാകുമെന്ന പേടിയിലാണ് ഡോക്ടര്‍മാര്‍. ഒരാഴ്ചക്കിടെ ജില്ലയില്‍ 600 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു എന്നാണ് റിപ്പോര്‍ട്ട്. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും ഡെങ്കിപ്പനി ഭീഷണിയിലാണ്. ഡോക്ടര്‍മാരിലും ഡെങ്കിപ്പനിബാധിച്ചവരുണ്ട്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം