By: Oneindia Malayalam Video Team
Published : April 06, 2017, 03:56

ജിഷ്ണുവിന്റെ അമ്മയെ തല്ലിയത് ദേശാഭിമാനി അറിഞ്ഞില്ലേ?

Subscribe to Oneindia Malayalam

ബുധനാഴ്ചയാണ് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ ഡിജിപി ഓഫീസിന് മുന്നില്‍ പോലീസുകാരുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. നാട് മുഴുവന്‍ ഇതിനെതിരെ പ്രതിഷേധത്തിലാണ്. അക്രമത്തിന്റെ വാര്‍ത്തയാണ് എല്ലാ പ്രമുഖ പത്രങ്ങളുടേയും ലീഡ്, പാര്‍ട്ടി പത്രത്തിന്റെ ഒഴിച്ച്.
മലയാള മനോരമയും, മാതൃഭൂമിയും എല്ലാം മഹിജയ്ക്ക് എതിരെ നടന്ന അക്രമത്തെ കുറിച്ച് വിശദമായ വാര്‍ത്ത കൊടുത്തപ്പോള്‍ ദേശാഭിമാനിയ്ക്ക് അത് ഒരു പ്രധാന വാര്‍ത്തയേ അല്ല. രാജസ്ഥാനില്‍ കന്നുകാലി വ്യാപിരെ ഗോ സംരക്ഷകര്‍ അടിച്ച് കൊന്ന വാര്‍ത്തയാണ് ദേശാഭിമാനി പ്രാധാന്യത്തോടെ കൊടുത്തിരിയ്ക്കുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം