By: Oneindia Malayalam Video Team
Published : April 21, 2017, 10:49

കുരിശ് പൊളിച്ചതിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയെന്ന് ദേശാഭിമാനി

Subscribe to Oneindia Malayalam

കുരിശ് പൊളിച്ച് മാറ്റിയതിന് പിന്നില്‍ സംഘപരിവാര്‍ അജന്‍ഡയെന്ന ആരോപണവുമായി ദേശാഭിമാനി. മൂന്നാര്‍ വിവാദങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാര്‍ അജന്‍ഡയുണ്ടെന്ന തുടക്കം മുതല്‍ ബലപ്പെട്ടിരുന്ന സംശയം ശരിയിലേക്ക് വഴിമാറുന്നെന്നാണ് സിപിഐ(എം) മുഖപത്രത്തിന്റെ കണ്ടെത്തല്‍.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം