By: Oneindia Malayalam Video Team
Published : April 27, 2017, 12:49

500 രൂപയില്‍ 55 ലക്ഷത്തിലേക്ക്, ഇത് ദേവയുടെ കഥ

Subscribe to Oneindia Malayalam


കഠിനാധ്വാനത്തിലൂടെ ജീവിത വിജയം നേടിയ ഒരുപാട് പേരുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അത്തരത്തിലൊരാളാണ് ദേവേന്ദ്ര ദെവ. 500 രൂപക്ക് കൊറിയര്‍ ബോയി ആയി ജോലി തുടങ്ങിയ ദേവയെ തേടി ഇന്ന് എത്തിയിരിക്കുന്നത് 55 ലക്ഷത്തിന്‍റെ ജോബ് ഓഫറാണ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം