• search
  • Live TV
By : Oneindia Video Malayalam Team
Published : October 29, 2020, 11:10
Duration : 01:31

ബാംഗ്ലൂരിന്റെ മലയാളി പുലിക്കുട്ടിയെ കണ്ട് ഞെട്ടി മൈക്കല്‍ വോന്‍

കഴിഞ്ഞ സീസണിലും അദ്ദേഹം ആര്‍സിബിയുടെ ഭാഗമായിരുന്നെങ്കിലും ഒരു കളിയില്‍പ്പോലും അവസരം ലഭിച്ചില്ല. എന്നാല്‍ ഈ സീസണില്‍ ആര്‍സിബിയുടെ ഇതുവരെ നടന്ന മല്‍സരങ്ങളിലും ് പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. നാലു ഫിഫ്റ്റികളടക്കം 417 റണ്‍സ് ഈ സീസണില്‍ താരം നേടിയിട്ടുണ്ട്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം