By: Oneindia Malayalam Video Team
Published : October 27, 2017, 02:52

ബാറ്റ്സ്മാനെ പുറത്താക്കാൻ ധോണിയുടെ ഉഗ്രൻ പ്ലാൻ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ക്യാപ്റ്റൻ കോഹ്ലി ആണെങ്കിലും പല തീരുമാനങ്ങളും എടുക്കുന്നത് ധോണി ആണെന്ന് അറിയാമല്ലോ. കോഹ്ലി എന്ത് പ്രധാനപ്പെട്ട തീരുമാനം എടുക്കണമെങ്കിലും ധോണിയെ ആണ് സമീപിക്കാറുള്ളത്. ന്യൂസീലാൻഡ് ബാറ്റ്സ്മാനെ പുറത്താക്കാൻ ധോണിയുടെ പ്ലാൻ ആണ് ഈ വിഡിയോയിൽ ഉള്ളത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം