By: Oneindia Malayalam Video Team
Published : September 05, 2017, 11:09

ഗ്രൗണ്ടിലൂടെ കാറിൽ യാത്ര ചെയ്തു കൊണ്ട് ധോണിയും കൂട്ടരും | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ഗ്രൗണ്ടിൽ ശ്രീ ലങ്കക്കെതിരായ പരമ്പര 5 -0 ത്തിനു എടുത്തതിനു ശേഷം ബുംറക്ക് കിട്ടിയ സമ്മാനവുമായാണ് ധോണിയും കൂട്ടരും മൈതാനത്തു യാത്ര നടത്തിയത്. കാറിനോടും ബൈക്കിനോടും ഉള്ള ധോണിയുടെ ഭ്രമം ഏവർക്കും അറിയാവുന്നതാണ്.അത് കൊണ്ടാവണം ധോണി തന്നെ വണ്ടി ഓടിക്കാൻ മുൻകൈ എടുത്തത്.ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം