By : Oneindia Malayalam Video Team
Published : April 08, 2018, 09:01

IPL 2018 : ധോണിക്കായി ചെന്നൈയുടെ ജേഴ്‌സി അണിഞ്ഞ് മുംബൈ ആരാധകൻ

ഐപിഎൽ പതിനൊന്നാം സീസണിന് ആവേശോജ്ജ്വല തുടക്കമാണ് ലഭിച്ചത്. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സിം തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ ചെന്നൈക്കൊപ്പമായിരുന്നു വിജയം. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തിയ ടീമിന് ഇത് മികച്ച തുടക്കമായി മാറി.
#MSDhoni #CSK #Whistlepodu

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം