By: Oneindia Malayalam Video Team
Published : December 14, 2017, 01:23

ധോണിയും പാണ്ട്യയും തമ്മിൽ നടന്ന ഓട്ടമത്സരം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

36കാരൻ ധോണിയും 24കാരൻ ഹർദിക് പാണ്ട്യയും തമ്മിൽ ഓട്ടമത്സരം നടത്തിയപ്പോൾ കണ്ട കാഴ്ച എല്ലാവരെയും ഞെട്ടിക്കും, തന്നെക്കാൾ 12 വയസ്സ് കുറഞ്ഞ പാണ്ട്യയെ ധോണി മറികടക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം