By: Oneindia Malayalam Video Team
Published : November 10, 2017, 05:55

കിവീസ് കളിക്കാരോടൊപ്പം ഫുട്ബോൾ കളിക്കുന്ന ധോണി | വീഡിയോ കാണൂ


Subscribe to Oneindia Malayalam

കിവീസ് കളിക്കാരായ ഗുപ്ടിലും ബ്രൂസും പിന്നെ ഇന്ത്യൻ കളിക്കാരായ മനീഷ് പാണ്ഡേയും ധോണിയും തമ്മിലാണ് ഫുട്ബോൾ കളിച്ചത്. ഇന്ന് ഗുപ്റ്റിൽ ആണ് ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം