By: Oneindia Malayalam Video Team
Published : June 08, 2017, 04:59

'ഷൊയ്ബ് അക്തര്‍ കടുപ്പമേറിയ ബൗളര്‍'

Subscribe to Oneindia Malayalam

ഇതു വരെ നേരിട്ടതില്‍ വെച്ച് ഏറ്റവും കടുപ്പമേറിയ ബൗളര്‍ പാക് താരം ഷൊയ്ബ് അക്തറാണെന്ന് മഹേന്ദ്രസിഹ് ധോണി. പതിമൂന്ന് വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തില്‍ ഫാസ്റ്റ് ബൗളര്‍മാരെ നേരിടുന്നതില്‍ താന്‍ എന്നും ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടെന്ന് ധോണി വ്യക്തമാക്കി.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം