By: Oneindia Malayalam Video Team
Published : April 18, 2017, 12:45

ധോണി കളിച്ചില്ലെങ്കിലും ഗ്രൗണ്ടില്‍ ഉണ്ടായാല്‍ മതി

Subscribe to Oneindia Malayalam

മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ടീമിലുണ്ടെങ്കില്‍ ഇന്ത്യയിലെ ഏത് സ്‌റ്റേഡിയവും തങ്ങള്‍ക്ക് ഹോം ഗ്രൗണ്ടാണെന്ന് ഐപിഎല്ലിലെ വിലയേറിയ താരവും റൈസിംഗ് പൂണെ സൂപ്പര്‍ ജെയ്ന്റ്‌സ് ഓള്‍റൗണ്ടറുമായ ബെന്‍ സ്‌റ്റോക്ക്. മത്സര ശേഷം രവി ശാസ്ത്രിയുടെ ഒരു ചോദ്യത്തിനാണ് ബെന്‍ സ്‌റ്റോക്ക് ഇത്തരത്തില്‍ പ്രതികരിച്ചത്. മത്സരം ആര്‍സിബിയുടെ ഹോം ഗ്രണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തിലായിട്ടും പൂണെയ്ക്ക് എങ്ങനെയാണ് ഇത്രയധികം കാണികളുടെ പിന്തുണയെന്നായിരുന്നു രവിശാസ്ത്രിയുടെ ചോദ്യം. ഇതിന് മറുപടിയായാണ് ഇന്ത്യയില്‍ ധോണിയുടെ ആരാധകരെ കുറിച്ച് സ്‌റ്റോക്ക് സൂചിപ്പിച്ചത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം