By: Oneindia Malayalam Video Team
Published : November 20, 2017, 10:13

ഡീഗോ മറഡോണ നേടിയ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾ

Subscribe to Oneindia Malayalam

ഡീഗോ മറഡോണ ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ് എന്ന് പറയേണ്ടതില്ലല്ലോ, 1986 ലോകകപ്പിൽ അദ്ദേഹം ഇംഗ്ലണ്ടിനെതിരെ നേടിയ ഈ ഗോൾ ചരിത്രത്തിൽ ഇടം നേടിയ ഗോളുകളിൽ ഒന്നാണ്. ഈ ഗോൾ ഒന്ന് കണ്ടു നോക്കൂ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം