By: Oneindia Malayalam Video Team
Published : October 02, 2017, 04:35

നിങ്ങള്‍ കാണുന്ന സ്വപ്നങ്ങളുടെ അര്‍ഥം ഇതാണ്

Subscribe to Oneindia Malayalam

സ്വപ്നം കാണാത്തവരായി നമ്മളില്‍ ആരും തന്നെയുണ്ടാകില്ല. ഭക്ഷണം, മൃഗങ്ങള്‍, മരണം അങ്ങനെ പലതും നമ്മള്‍ സ്വപ്നം കാണാറുണ്ട്. ഇതിനെല്ലാം ഓരോ അര്‍ഥങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം