By : Oneindia Malayalam Video Team
Published : July 11, 2017, 12:17

ഇന്നലെ പട്ടിണി ദിലീപ് ജയിലിൽ ഇന്ന് രാവിലെ കഴിച്ചതെന്തെന്നു കേട്ടാൽ ഞെട്ടും

ഇന്നത്തെ ദിലീപിൻ്റെ ജയിലിലെ പ്രഭാതഭക്ഷണം എന്തെന്നോ?.യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന നടത്തിയ ദിലീപ് ഇനി ആലുവ സബ് ജയിലിലേക്ക്. ഇന്ന് രാവിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നാളെ താരത്തിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ട സാഹചര്യത്തില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം