By: Oneindia Malayalam Video Team
Published : July 14, 2017, 02:28

ദിലീപിന് വേണ്ടി കോടതിയില്‍ നടന്ന വാദം ഞെട്ടിക്കുന്നത്

Subscribe to Oneindia Malayalam

ദിലീപിന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ കോടതി വിധി പ്രഖ്യാപിച്ചില്ല. മാത്രമല്ല ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കുകയും ചെയ്തു.
ഒരു ദിവസത്തേക്ക് കൂടിയാണ് ദിലീപിനെ കസ്റ്റഡിയല്‍ വിട്ടിരിക്കുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം