By: Oneindia Malayalam Video Team
Published : July 11, 2017, 06:00

നടിയെ ആക്രമിച്ച രാത്രി ദിലീപിന്റെ അയല്‍വാസിയുടെ വെളിപ്പെടുത്തല്‍

Subscribe to Oneindia Malayalam

യുവനടിയെ ആക്രമിച്ച കേസില്‍ സുപ്രധാന വെളിപ്പെടുത്തലുമായി ദിലീപിന്റെ അയല്‍വാസി. നടിയെ ആക്രമിച്ച രാത്രി ദിലീപിന്റെ അനിയനും മറ്റൊരാളും ദിലീപിന്റെ വീട്ടിലേക്ക് അതിവേഗത്തില്‍ കാറോടിച്ച് പോകുന്നത് കണ്ടതായാണ് വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അയല്‍വാസി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം