By : Oneindia Malayalam Video Team
Published : July 11, 2017, 12:18

ദിലീപിന്റെ 'ദേ പുട്ട്' നാട്ടുകാര്‍ അടിച്ചുതകര്‍ത്തു വീഡിയോ കാണാം

അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ ആലുവ, അങ്കമാലി, തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, പത്തനാപുരം എന്നിവിടങ്ങളില്‍ പ്രതിഷേധം നടന്നു. നടന്‍ ദിലീപിന്റെ നാദിര്‍ഷയുടെയും ഉടമസ്ഥതയിലുള്ള കൊച്ചി പാലാരിവട്ടത്തെ ദേ പുട്ട് എന്ന റസ്റ്ററന്റിന് നേരെ യുവമോര്‍ച്ച പ്രകടനം നടത്തി. റസ്റ്ററന്റ് ഇനി തുറക്കാന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച പ്രഖ്യാപിച്ചു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം