• search
  • Live TV

ക്രൈം ബ്രാഞ്ച് വ്യാജ തെളിവുകള്‍ സൃഷ്ടിക്കുന്നതായി ദിലീപ്

Published : February 01, 2022, 08:30
നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണുകള്‍ കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്. ആലുവ മജിസ്‌ട്രേറ്റ് കോടതിക്കാണ് ഫോണുകള്‍ കൈമാറുക. ഫോണുകള്‍ കൂടുതല്‍ പരിശോധന വേണമെന്നും ദിലീപിനെ കസ്റ്റഡിയില്‍ വിട്ട് കിട്ടണം എന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

Tags: actor dileep, kerala highcourt, dileep phones, kerala, ദിലീപ്, dileep, malayalam cinema, actress assault case, malayala cinema, mollywood, malayalam film industry

Up Next
Recommended Videos
  • 2 hours ago
    കോതമംഗലം- ഗവി ജംഗിൾ സഫാരി ഡിസംബർ നാല് മുതൽ
  • 2 hours ago
    മികവിന്റെ കേന്ദ്രങ്ങളാകാന്‍ പയ്യന്നൂര്‍ മണ്ഡലത്തിലെ വിദ്യാലയങ്ങള്‍
  • 2 hours ago
    യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ
  • 2 hours ago
    ഉമ്മൻചാണ്ടിയെ ആക്രമിച്ച കേസിൽ ടി സിദ്ദിഖിനെ വിസ്തരിച്ചു
  • 2 hours ago
    കുടുംബത്തെ കള്ളക്കേസിൽ കുടുക്കി അപമാനിക്കുന്നതായി പരാതി
  • 2 hours ago
    കാലിക്കറ്റ് സര്‍വകലാശാല; മറുപടി ഇനി വീഡിയോ രൂപത്തില്‍
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം