By: Oneindia Malayalam Video Team
Published : June 29, 2017, 04:03

നടിക്കെതിരായ പരാമര്‍ശം: ദിലീപ് പരസ്യമായി മാപ്പ് പറഞ്ഞു

Subscribe to Oneindia Malayalam

ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ നടന്‍ ദിലീപ് പരസ്യമായി ഖേദം പ്രകടിപ്പിച്ചു. കൊച്ചിയില്‍ നടന്ന താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലായിരുന്നു ദിലീപിന്റെ ഖേദപ്രകടനം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം