By: Oneindia Malayalam Video Team
Published : October 03, 2017, 04:23

ജയിലിന് പുറത്ത് ആരാധകക്കൂട്ടം! ദിലീപിനെ വരവേല്‍ക്കാന്‍ വന്‍ സന്നാഹം

Subscribe to Oneindia Malayalam

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ആരാധകര്‍ വലിയ ആഹ്ളാദത്തിലാണ്. 86 ദിവസത്തിന് ശേഷം ജയിലില്‍ നിന്ന് പുറത്തേക്കെത്തുന്ന ദിലീപിനെ സ്വീകരിക്കാന്‍ വന്‍ തയ്യാറെടുപ്പുകളാണ് ആരാധകര്‍ നടത്തിയിട്ടുള്ളത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം