By: Oneindia Malayalam Video Team
Published : September 02, 2017, 04:06

BREAKING ദിലീപ് പുറത്തേക്ക്!

Subscribe to Oneindia Malayalam

ഹൈക്കോടതി ജാമ്യം അനുവദിച്ചില്ലെങ്കിലും ദിലീപിന് വീട്ടില്‍ പോകാം. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിന് കോടതിയുടെ അനുമതി.
സെപ്തംബര്‍ ആറിന് അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ പ്രത്യേകം അനുമതി വേണം എന്നാവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകന്‍ അങ്കമാലി കോടതിയെ സമീപിച്ചിരുന്നു. പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തെങ്കിലും കോടതി അനുമതി കൊടുക്കുകയായിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം