By: Oneindia Malayalam Video Team
Published : February 22, 2017, 06:36

ഫെയ്സ്ബുക്കില്‍ വികാരാധീനനായി ദിലിപ്

Subscribe to Oneindia Malayalam


ഗരത്തില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ദിലീപ് രംഗത്ത്. തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ട് ആലുവയില്‍ താമസിയ്ക്കുന്ന ഒരു നടനെ ചോദ്യം ചെയ്തിരുന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിനെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ദിലീപ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം