By: Oneindia Malayalam Video Team
Published : July 11, 2017, 11:05

ദിലീപ് രണ്ടാം പ്രതിയായേക്കും, നിര്‍ണ്ണായകമായത് ആ 19 തെളിവുകള്‍

Subscribe to Oneindia Malayalam

നിഷേധിക്കാനാകാത്ത 19 തെളിവുകളാണ് ജനപ്രിയ നടൻ ദിലീപിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് ലഭിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട്. ഗൂഡാലോചന ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിയിക്കാനുതകുന്ന കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം