By : Oneindia Malayalam Video Team
Published : October 04, 2017, 10:19

ദിലീപിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്‍റെ വീട് ആക്രമിച്ചു

നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം നേടി ദിലീപ് പുറത്തിറങ്ങിയതിന് പിന്നാലെ ഡി സിനിമാസിനെതിരെ പരാതി നല്‍‌കിയ അഭിഭാഷകന്‍റെ വീടിന് നേരെ ആക്രമണം. ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് സ്ഥലം കൈയേറിയെന്ന പരാതി നല്‍കിയത് .

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം