By: Oneindia Malayalam Video Team
Published : July 08, 2017, 12:42

നീല ജഴ്‌സിയില്‍ കളിക്കാനുള്ള റിഷഭിന്റെ ആഗ്രഹം കരിഞ്ഞുപോയി

Subscribe to Oneindia Malayalam

ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിലെത്തിയ 'പുതുമുഖ'ങ്ങളായിരുന്നു റിഷഭ് പന്തും ദിനേശ് കാര്‍ത്തികം. വിന്‍ഡീസിനെതിരെ കാര്‍ത്തികിന് രണ്ട് മത്സരം കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ റിഷഭ് എല്ലാ മത്സരത്തിലും പുറത്തിരുന്നു. അവസാന രണ്ട് ഏകദിത്തില്‍ യുവരാജ് സിംഗിന് പകരമായിട്ടായിരുന്നു ദിനേഷ് കാര്‍ത്തിക് ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം