By : Oneindia Malayalam Video Team
Published : April 06, 2017, 12:31

ജൂഡ് ആന്റണി അറസ്റ്റില്‍

കൊച്ചി മേയര്‍ സൗമിനി ജയിനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ ചലച്ചിത്രസംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഭീഷണിപ്പെടുത്തലിനും സ്ത്രീത്വത്തെ അപമാനിക്കലിനുമാണ് ജൂഡിനെതിരെ കേസെടുത്തത്

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം