By : Oneindia Malayalam Video Team
Published : May 04, 2017, 12:53

'ആദ്യം പ്രണയം പറഞ്ഞത് ശബരി' ദിവ്യ മനസ്സുതുറക്കുന്നു


തങ്ങളുടെ പ്രണയത്തിന് രാഷ്ട്രീയമില്ലെന്ന് തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍. ജില്ലയിലെ ആദിവാസിമേഖലയിലെ ഒരു പ്രശ്‌നത്തെക്കുറിച്ചാണ് ആദ്യം ശബരിയുമായി സംസാരിക്കുന്നത്. സംസാരിച്ചുകഴിഞ്ഞപ്പോള്‍ സമാനമായ ആശയങ്ങള്‍ പിന്തുടരുന്നവരാണ് തങ്ങളെന്ന് തോന്നിയിരുന്നു. പരിചയം സൗഹൃദമായി മാറുന്നത് മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ സമയത്താണെന്നും ദിവ്യ പറയുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം