ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
  • search
By : Oneindia Video Malayalam Team
Published : November 01, 2017, 11:56
Duration : 01:39

കോലിയെ മാതൃകയാക്കരുതെന്ന് ദ്രാവിഡ്

ക്രിക്കറ്റ് താരങ്ങളാകാൻ ആഗ്രഹിക്കുന്ന യുവതാരങ്ങള്‍ കോലിയെ അനുകരിക്കരുതെന്ന് ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡ്. കോലിയുടെ ആക്രമണോത്സുകത ആരും മാതൃകയാക്കരുതെന്നും ദ്രാവിഡ് പറയുന്നു. ബംഗളുരുവില്‍ ലിറ്ററേച്ചർ ഫെസ്റ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദ്രാവിഡ്. കളിക്കളത്തില്‍ നാവിനെക്കാള്‍ മുഖ്യം പ്രകടനമാണ്. എങ്കിലും ചില അവസരങ്ങളില്‍ നാവിനും പ്രാധാന്യമുണ്ട്. പിടിച്ചുകെട്ടാനാകാത്ത തരത്തിലുള്ള ബാറ്റിങ് ടെക്നിക്കുകളാണ് അദ്ദേഹത്തില്‍ നിന്ന് പുതു തലമുറക്ക് പഠിക്കാനുള്ളത്. എന്നാല്‍ കോലിയെ അന്ധമായി അനുകരിക്കരുതെന്നും ദ്രാവിഡ് ഓർമ്മപ്പെടുത്തി. ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തുനിന്നും അനില്‍ കുംബ്ലെയെ പുറത്താക്കിയ രീതിയെയും ദ്രാവിഡ് വിമർശിച്ചു. 26 മത്സരങ്ങളിൽ നിന്നും ആറ് സെഞ്ചുറിയും ഏഴ് ഫിഫ്റ്റിയും സഹിതം 1460 റൺസാണ് കോലി 2017ൽ അടിച്ചുകൂട്ടിയത്.വെറും ഇരുപത്തിയെട്ടാം വയസ്സിൽ ഒരു ലെജൻഡായി കോലി മാറിക്കഴിഞ്ഞു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more