By: Oneindia Malayalam Video Team
Published : September 02, 2017, 12:03

മൃഗങ്ങളോട് കളിക്കുമ്പോൾ സൂക്ഷിച്ചു വേണം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ മൃഗങ്ങളോട് ഇടപെഴകുന്നത് സൂക്ഷിച്ചു വേണം. മൃഗങ്ങളെ ശല്യപ്പെടുത്തുന്നത് സൂക്ഷിച്ച് തന്നെ വേണം. മൃഗങ്ങളുടെ ഒപ്പം സെൽഫി എടുക്കാൻ ശ്രമിക്കുമ്പോഴും അവരുടെ വീഡിയോ എടുക്കാൻ നോക്കുമ്പോഴും വളരെ സൂക്ഷിക്കണം. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം