By : Oneindia Malayalam Video Team
Published : April 02, 2018, 03:13

ബുള്ളറ്റിനെ വീണ്ടും കളിയാക്കി ബജാജ്

റോയല്‍ എന്‍ഫീല്‍ഡ്​ ബുള്ളറ്റിനെ കളിയാക്കി വീണ്ടും ബജാജ്​ ഡോമിനര്‍ പരസ്യം. ബുള്ളറ്റിനെ കളിയാക്കിയുള്ള ആറാമത്തെ പരസ്യമാണ്​ ബജാജ്​ പുറത്തിറക്കിയിരിക്കുന്നത്​.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം