By : Oneindia Malayalam Video Team
Published : May 09, 2017, 03:53

ഈ പഴങ്ങള്‍ കഴിച്ച ശേഷം വെള്ളം കുടിക്കരുത്!

ചില ഭക്ഷണങ്ങള്‍ കഴിച്ച ഉടന്‍ വെള്ളം കുടിക്കരുതെന്ന് മുതിര്‍ന്നവര്‍ പറയാറുണ്ട്. പഴങ്ങളുടെ കാര്യത്തില്‍ ശാസ്ത്രീയമായ വസ്തുതകള്‍ നിരത്തിക്കൊണ്ട് വിദഗ്ധരും ഈ കാര്യം ശരിവെക്കുന്നു. വെള്ളത്തിന്റെ അളവ് കൂടിയ ഫലവര്‍ഗങ്ങള്‍ കഴിച്ചാല്‍ ഉടന്‍ വെള്ളം കുടിക്കരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തണ്ണിമത്തന്‍, മസ്‌ക്‌മെലണ്‍, വെള്ളരിക്ക, ഓറഞ്ച്, പൈനാപ്പിള്‍, മുന്തിരി, സ്‌ട്രോബെറി തുടങ്ങിയ പഴവര്‍ഗ്ഗങ്ങളെല്ലാം അത്തരത്തില്‍ ഉയര്‍ന്നതോതില്‍ ജലാംശം അടങ്ങിയിരിക്കുന്നവയാണ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം